ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി.എച്ച്.എസ്‌.എസ്.ചെറുവാടി/അക്ഷരവൃക്ഷം/ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതി

  മനുഷ്യനാവുക
എന്ന് പറഞ്ഞത്
 മാനവികതയുടെ
പ്രവാചകരെങ്കിൽ
മനുഷ്യനിലേക്കൊരു
    പാത തെളിച്ചതും
അവനെ കാട്ടിത്തന്നതും
   മാനവ കുലത്തിന്റെ
       നാശം കൊതിച്ച
       അദൃശ്യനായൊരു
      ശത്രുവായിരുന്നു
     പേര് കൊറോണ.....

റിൻസാന വി
8A ജി എച്ച് എസ് എസ് ചെറുവാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - കവിത