ജി.എച്ച്.എസ്സ്.ഇടക്കോലി./അക്ഷരവൃക്ഷം/ വ്യക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി

ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറക്കുക. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയാനും ഇത് ഉപകരിക്കും. വായ്‌, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കരുത്. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. ഉയർന്ന നിലവാരമുള്ള മാസ്ക് ധരിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റായ്സർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും കൊറോണ പോലുള്ള രോഗാണു ബാധകൾ ചെറുക്കും. നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാൽ ഉടനെ പല്ല് തേക്കണം. കൂടെക്കൂടെ കൈകൾ നന്നായി സോപ്പിട്ട് കഴുകുക. വയറിളക്കം, കുമിൾ രോഗങ്ങൾ തുടങ്ങി തുടങ്ങി കോവിഡ് സാർസ് വരെ ഒഴിവാക്കാൻ പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധസമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്.

ജുവൽ വിനോദ്
8 ജി.എച്ച്.എസ്സ്.ഇടക്കോലി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം