ജി.എച്ച്.എസ്സ്.ഇടക്കോലി./അക്ഷരവൃക്ഷം/ നമ്മുടെ ആരോഗ്യം
നമ്മുടെ ആരോഗ്യം
നമ്മുടെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ് ശുചിത്വം. അതിൽ ഏറ്റവും വേണ്ട ശുചിത്വമാണ് വ്യക്തിശുചിത്വം. ഒരു വ്യക്തി സ്വന്തം ശരീരം ശുചിതമായി വെക്കുന്നതാണ് വ്യക്തി ശുചിത്വം. നമ്മൾ ഓരോരുത്തരും അത് പാലിക്കേണ്ടത് അത്യാവശ്യം ആണ്. ഭക്ഷണ കഴിക്കുന്നതിനു മുൻപ് കൈകൾ നന്നായി കഴുകുക, രണ്ടു നേരം വൃത്തിയായി കുളിക്കുക, നഖങ്ങൾ വെട്ടി വൃത്തി ആക്കുക, ഇതൊക്കെ വ്യക്തി ശുചിത്വത്തിൽ പെടുന്നു. പിന്നെ നമ്മൾ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഇതൊക്കെയാണ് ശുചിത്വം കൊണ്ട് സൂചിപ്പിക്കുന്നത്. നമ്മൾ നമ്മുടെ ജീവിതത്തിൽ ശുചിത്വം പാലിച്ചു മുന്നേറുക.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം