സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ജി.എം.യു.പി.എസ് കാളികാവ് ബസാർ/Activities/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
നല്ലപ്രവർത്തനം നടത്തുന്ന ഗണിതശാസ്ത്ര ക്ലബ്ബ് വിദ്യാലയത്തിലുണ്ട്. ഉപ ജില്ലാഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. 2017 ന്യൂമാത്സ് പരീക്ഷയിൽ അൻഷിഫ ഫാത്തിമ വിജയം കൈവരിച്ചു.