ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ/അക്ഷരവൃക്ഷം/പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
പൂക്കൾ


മുല്ലപ്പുവിന് വെള്ളനിറം
കൊന്നപ്പൂവിന് മഞ്ഞനിറം
തെച്ചിപ്പൂവിന് ചെ‍‍ഞ്ചോപ്പ്
നീലനിറത്തിൽ കായാമ്പൂ
റോസകൾ പലനിറമുണ്ടെന്നാൽ
കനകാംബരമോകാവി നിറം
ഇലകൾക്കെല്ലാം പച്ചനിറം
വാർമഴവില്ലിന്നേഴുനിറം

 

അൻഷിദ്
2 എ, ജി എം എൽ പി സ്കൂൾ മണലിപ്പുഴ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത