ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ/അക്ഷരവൃക്ഷം/ചെണ്ടക്കാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ചെണ്ടക്കാരൻ


ചെണ്ടക്കാരൻ ചെണ്ടയെടുത്തു
ചെണ്ടക്കിട്ടൊരു കൊട്ടുകൊടുത്തു
കൊണ്ടതു മുതലെ ചെണ്ടതുടങ്ങി
ടിണ്ടകടിണ്ടകടിണ്ടകതോം

 

അമൻ ഷർബാസ്
2 എ, ജി എം എൽ പി സ്കൂൾ മണലിപ്പുഴ.
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത