ജി.എം.എൽ.പി.എസ്, ഒടേറ്റി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ഇടവ, പാറയിൽ ശ്രീ കുഞ്ഞനന്തൻ നായരായിരുന്നു.അദ്ദേഹം വെളുപ്പിനെ ആറു മണിക്ക് ഓടയം കടപ്പുറത്ത് എത്തി വല പിടിക്കാൻ പോകുന്നകുട്ടികളെ വിദ്യാഭ്യാസത്തിൻറെ മാഹാത്മ്യംപറഞ്ഞു മനസ്സിലാക്കി സ്കൂളിൽ കൊണ്ടുവന്നു പഠനം നടത്തി എന്നാണ് ചരിത്രം.1990-91 ൽ പി.റ്റി.എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ആരംഭിച്ചു.