ഉള്ളടക്കത്തിലേക്ക് പോവുക

ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ /നീന്തല് പഠനം

Schoolwiki സംരംഭത്തിൽ നിന്ന്

'

' നീന്തിപ്പഠിക്കാൻരാജാസിന്റെ മുറ്റത്ത് കുളമൊരുങ്ങി


കോടയ്ക്കൽ ഗവ.രാജാസ് ഹയ൪ സെക്കന്ഡറി സ്ക്കൂളിലെ കളിക്കളം ഇനി കായികക്ഷമതയുടെ നീന്തൽ കുളം. ഗ്രമ പഞയത്യത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നിര്മ്മിച്ച കുളം കുട്ടികൾക്കു നീന്തലിന്റെ ആദ്യപാഠം പകരും. സ്ക്കൂൾ കളിക്കളത്തിള്ൽ മഴക്കാലമായാൽ വെളളക്കെട്ട് പതിവാണ്. ഇതിന്റെ ഒരു വശത്ത് 40 മീറ്റർ നീളവും 20 മീറ്റർ വീതിയും ഒന്നര മീട്ടർ ആഴവുമുള്ള കുളമണു നിര്മ്മിച്ചത്. 1.68 ലക്ഷം രൂപയാണു ചെലവ്. വിദാര്ഥികളിൽ പ്രക്രുതി സ്നേഹം, കായികക്ഷമത, ജീവൻ രക്ഷാബോധം എന്നിവ വളര്ത്തുകയാണു ലക്ഷ്യം l

.



സ്ക്കൂൾ കളിക്കളത്തിൽ മഴക്കാലമായാൽ വെളളക്കെട്ടു പതിവാണ്. 1.ഓരോ ആഴ്ചയിലും ഓരോ ക്ളാസിലെ വിദാര്ഥികളെയാണു നീന്തൽ പഠിപ്പിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ സ്കൂളിലെയും വിദ്യാര്ഥികൾക്കും നീന്തൽ പഠിക്കാൻ അവസരമൊരുക്കും.


'