ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ വസന്തകാലം

Schoolwiki സംരംഭത്തിൽ നിന്ന്
വസന്തകാലം
 



ആലോലം താലോലം ആടുന്നേ
എന്നുടെ ഊഞ്ഞാൽ ആടുന്നേ
ചക്കരമാവിൻ കൊമ്പത്ത്
ഹാ ഹാ എന്തു രസമാണ്
താഴെ വീഴും മാമ്പഴങ്ങൾ
എന്നുടെ താണേ ഹയ്യയ്യ മാവിൻ മുകളിലിരിപ്പുണ്ടേ
അണ്ണാൻ കുഞ്ഞും കാക്കച്ചീം
ചുറ്റിലുമുണ്ടേ മാമരങ്ങൾ തണലും ഫലവും നൽകീടും
എല്ലാ മരവും മണ്ണും നാം
നാളേയ്ക്കായി കരുതേണം
വസന്തകാലം വന്നപ്പോൾ എല്ലാവർക്കും ആനന്ദം.
                   

$
രാകേന്ദു കെ
3 A ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത