ചൂരവിള യു പി എസ് ചിങ്ങോലി/ഐ.ടി. ക്ലബ്ബ്


വിവര സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഐ റ്റി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റേയും സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുവാൻ പരിശീലനം ചെയ്യുന്നു. മലയാളം റ്റൈപ് റൈയിറ്റിംഗ് , ഡിജിറ്റൽ പെയിറ്റിംഗ് .അനിമേഷൻ എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്