ചാത്തമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ജില്ലയുടെ തെക്കു കിഴക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് ചാത്തമംഗലം. കർഷക തൊഴിലാളികളും കർഷകരും കൂടുതലായി താമസിക്കുന്ന പ്രദേശമാണിത്. ഇവിടുത്തെ പ്രധാന സർക്കാർ സ്ഥാപനമാണ് ചാത്തമംഗലം സ്കൂൾ. നാടിൻറെ ഉയർച്ചക്ക് ഒരുപാടു സംഭാവനകൾ നൽകിയിട്ടുള്ള ഒരു സർക്കാർ വിദ്യാലയം.

"https://schoolwiki.in/index.php?title=ചാത്തമംഗലം&oldid=466580" എന്ന താളിൽനിന്ന് ശേഖരിച്ചത്