ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/കണിക്കൊന്ന

Schoolwiki സംരംഭത്തിൽ നിന്ന്
കണിക്കൊന്ന


മുറ്റത്തുണ്ടൊരു കൊന്നമരം
അഴകേറുന്നോരു കൊന്നമരം
കൊന്നമരത്തിൽ സ്വർണനിറത്തിൽ
 നിറയെ പൂക്കൾ വിരിഞ്ഞല്ലോ
 സൂര്യൻ ഉദിച്ചത് പോലെ എങ്ങും
 ചില്ലയിൽ ആടി രസിച്ചല്ലോ
 പൂമ്പാറ്റകളും ചെറു കുരുവികളും
 പാറിപ്പാറി നടന്നല്ലോ
 ഐശ്വര്യത്തിൻ സമൃദ്ധിയുടെയും
 വിഷുവിൻ വരവറിയിച്ചല്ലോ

 

ആരാധ്യ പി
2 A ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത