ചപ്പാരപ്പടവ് ഹൈസ്ക്കൂൾ/എന്റെ ഗ്രാമം
ചപ്പാരപ്പടവ്
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചപ്പാരപ്പടവ്. കൂവേരി,കോട്ടക്കാനം ,തെരണ്ടി തുടങ്ങിയവ ചപ്പാരപ്പടവ് ഗ്രാമത്തിൻറെ ഭാഗങ്ങളാണ്, ചപ്പാരപ്പടവിൽ 14883 പേർ താമസിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ചപ്പാരപ്പടവ് ഹൈസ്ക്കൂൾ - 1950 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജ എം അസൈനാർ ഹാജി അവർകളാണു് വിദ്യാലയം സ്ഥാപിച്ചത്. ഹാജി മാസ്റ്റർ എന്നറിയപ്പെടുന്ന ശ്രീ എം. പി.മഹമുദ് മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1953 ൽ ഹയർ എലിമെൻറ റി സ്കൂളായി.. കുട്ടി മാസ്റ്റർ എന്നറിയപ്പെടുന്ന കെ ഇബ്രാഹിംകുട്ടി സ്ക്കൂളിൻെ സാരഥിയായി. 1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.== ചുരുക്കം ==
അനുമതി
⧼wm-license-self-one-license⧽
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
ചിത്രശാല
പ്രധാന പൊതു സ്ഥാപനങ്ങൾ
|