ഗുരുദേവ വിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ഉണരട്ടെ ബോധം

Schoolwiki സംരംഭത്തിൽ നിന്ന്
ഉണരട്ടെ ബോധം

ഉണരട്ടെ നമ്മുടെ ബോധം നല്ലൊരു നാളെയ്ക്കായി
പാലിക്കാം വ്യക്തി ശുചിത്യം
ഒഴിവാക്കാം സന്ദർശനങ്ങൾ
ഇനിയും ഇനിയും ഒന്നിച്ചിടുവാൻ
ഹസ്തദാനം വേണ്ടേ വേണ്ട
തുടച്ചു നീക്കാം ഈ മഹാമാരിയെ
വൃത്തിയാക്കാം നമ്മുടെ പരിസരം
രോഗത്തെ പ്രതിരോധിക്കാം
ഭയന്നിടില്ല നാം ഒറ്റക്കെട്ടായി പോരാടാം
സുന്ദരമായൊരു ഭൂമിയെ അതിസുന്ദരമായി തിരിച്ചെടുക്കാം...
 

നിയോണ
4 A - ഗുരുദേവ വിലാസം എൽ പി സ്കൂൾ മൊകേരി .
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത