ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അംഗീകാരങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

2026 ലെ SSLC പരീക്ഷയിൽ 100% വിജയം നേടി മണ്ണഞ്ചേരി സ്കൂൾ ചരിത്രവിജയം നേടി. 14 full A+ കൾ നേടി.

June 1 പ്രവേശനോത്സവത്തോടനുബന്ധിച്ച് Full A+ നേടിയ ക‍ുട്ടികളെ ആദരിച്ചു.

LSS പരീക്ഷയിൽ 9കുട്ടികള‍ും, USS പരീക്ഷയിൽ 2 കുട്ടികള‍ും നേടി. പ്രവേശനോത്സവവേദിയിൽ ഈ കുട്ടികളേയും ആദരിച്ചു.

USS പരീക്ഷbവിജയികൾ