ഗവ ഹൈസ്കൂൾ, തേവർവട്ടം/അക്ഷരവൃക്ഷം/കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
കൃഷി

 
പ‍ു‍ഞ്ചപാടത്ത് വിത്തു വിതച്ചു
വിത്തു വളർന്നു കതിരായി
കതിരുതിന്നാൻ കിളികൾ വന്നു
കിളിയെ പിടിക്കാൻ വേടൻ വന്നു
വേടൻ കിളിയെകെണ്ടുപോയി
കതിരുകൾ എല്ലാം നെല്ലായി
നെല്ലു കൊയ്യാൻ പെണ്ണവന്നു
നെല്ലുകൊയ്യിത് പെണ്ണപോയി

അനഘ മനോജ്
8 A ഗവ ഹൈസ്കൂൾ, തേവർവട്ടം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത