സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ഗവ യു പി എസ് വാമനപുരം/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
കുട്ടികളുടെ പാഠ്യേതര വിഷയങ്ങളുടെ മികവ് പ്രകടിപ്പിക്കുന്നതിന് വേണ്ടി 2025 26ലെ പ്രവർത്തിപരിചയം മേള സ്കൂൾതലത്തിൽ സംഘടിപ്പിച്ചു ഇതിൽ വിജയിച്ച കുട്ടികളെ സബ്ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു
