ഗവ യു പി എസ് ആനച്ചൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ യു പി എസ് ആനച്ചൽ/എന്റെ ഗ്രാമം

ആനച്ചൽ എന്ന ഗ്രാമം മതസൗഹാർദഗ്രാമം.ഐക്യം കാത്തുസൂക്ഷിക്കുന്ന ജനത.

ഹരിതാഭഭൂമി.

എൻറെ പള്ളിക്കൂടം‍

പ്രമാണം:ഗവ യു പി എസ് ആനച്ചൽ.pngആനച്ചൽ

ആനച്ചൽ

=== ഭൂമിശാസ്ത്രം ===ഭൂമിശാസ്ത്രം‍‍‍ തിരുവനന്തപുരം ജില്ലയിൽ വാമനപുരം പഞ്ചായത്തിൽ വാമനപുരം വില്ലേജിൽ ആനച്ചൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.വാമനപുരം പഞ്ചായത്തിലെ രണ്ടാം വാർഡാണ് ആനച്ചൽ.

വാമനപുരം,ഇളമ്പ എന്നീ പ്രദേശങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്നു.

വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ.

ആരാധനാലയങ്ങൾ

ആരാധനാലയം‍‍‍‍

  • തിരുവാമനപുരം ക്ഷേത്രം
  • പള്ളിമൺകുഴിഭഗവതിക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

വിദ്യാഭ്യാസസ്ഥാപനങ്ങൾ

ശ്രദ്ധേയരായവ്യക്തികൾ

വിദ്വാൻ ബി.എ കേശവൻ