ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
<poem>

ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ മനസും ശരീരവും വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം.എന്നാൽ ഇന്ന് മറിച്ചാണ് സംഭവിക്കുന്നത്. നമ്മൾ നടന്ന് വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം കലർന്നിട്ടുണ്ട്. നാം അറിഞ്ഞോ അറിയാതെയോ ഇവ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു.അങ്ങനെ നമ്മുടെ ശരീരം രോഗാതുരമായ അവസ്ഥയിലാകുന്നു. ഇതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. അതു കൊണ്ടു തന്നെ നാoചെറുപ്പംതൊട്ടേ ശുചിത്വത്തെ കുറിച്ച് ബോധമുള്ളവരായിരിക്കണം.

സാന്ദ്ര.ബി എസ്‌
3 ഗവ എൽ പി എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം