ഗവ എച്ച് എസ് എസ് , കലവൂർ/സ്കൂൾവിക്കി ക്ലബ്ബ്
ദൃശ്യരൂപം
സ്‍ക്കൂൾ വിക്കി ക്ലബ്ബ്
സ്‍ക്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഡോക്യുമെന്റ് ചെയ്യാനും അവയെ റിപ്പോർട്ടുകളാക്കി സ്‍ക്കുൾ വിക്കിയിൽ ഉൾപ്പെടുത്തുന്നതിന‍് ലിറ്റിൽ കൈറ്റ്സ് അംഗങ്ങള ഉൾപ്പെടുത്തി സ്‍ക്കുൾ വിക്കി ക്ലബ്ബ് പ്രവർത്തിക്കുന്നു. ഡിജിറ്റൽ ക്യാമറ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കുന്നതിനും ചിത്രങ്ങൾ കംപ്യൂട്ടറിൽ ഉൾപ്പെടുത്തുന്നതിനും സ്‍ക്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുന്നതിനുമുള്ള പരിശീലനം കുട്ടികൾക്ക് നൽകുന്നു. ലിറ്റിൽ കൈറ്റ്സ് മെൻഡർമാർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.
