ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിതത്തിനായ്.

നോക്കുക മർത്യാ
 നിൻ ജീവനാം ഭൂമിയെ
 കാർന്നുതിന്നുന്നു
 കൊറോണ എന്ന മാരക വിഷസർപ്പം
 ഭയക്കണം നാമോരോരുത്തരും
 വിരട്ട
ണം ഈ മഹാമാരിയെ
 ഉപയോഗിക്കാം മുഖാവരണം
 ഐക്യം ആയി പാലിക്കാം
 നിയമങ്ങൾ
 തുരത്താം കൊറോണ എന്ന
 മഹാമാരിയെ
 മനുഷ്യനാണ് മറികടക്കണം വിജയിക്കണം കുതിച്ചു ഉയരണം നേരിടണം
 പ്രതിരോധിക്കാം കൊറോണ യെ
 പരിഭ്രമം ഒന്നും വേണ്ടേ വേണ്ടേ
 വേണം ജാഗ്രത നാം എല്ലാവർക്കും
 

ഗൗരി.വി.ആർ.
6B ഗവ.യൂ.പി.എസ്.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത