ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സംസ്കൃതം ക്ലബ്ബ്/സംസ്കൃതോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്കൃതോത്സവം

ഉപജില്ലാ തലം

  • സംസ്കൃതം നാടകം ഒന്നാം സ്ഥാനം
  • സംസ്കൃതോത്സവം 6 ഇനങ്ങളിൽ റവന്യൂ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
  • സംസ്കൃതം നാടകം മികച്ച നടനായി ഹരികൃഷ്ണനെ തെരഞ്ഞെടുത്തു.
  • സംസ്കൃതം നാടകം മികച്ച നടിയായ അഭിരാമിയെ തെരഞ്ഞെടുത്തു.
  • സംസ്കൃതോത്സവം 6 ഇനങ്ങളിൽ ഒന്നാം സ്ഥാനാവും 7 ഇനങ്ങളിൽ രണ്ടാം സ്ഥാനവും.
  • 14 ഇനങ്ങൾക്ക് എ ഗ്രേഡ് കരസ്ഥമാക്കി.

ജില്ലാ തലത്തിൽ

  • മത്സരിച്ച 6 ഇനങ്ങൾക്കും എ ഗ്രേഡ്
  • സംസ്കൃതം നാടകം എ ഗ്രേഡ്.

ആറ്റിങ്ങലിൽ വെച്ച് നടന്ന കേരളാ സ്കൂൾ കലോത്സവം റവന്യൂ ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടി