ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ക്രിസ്തുമസ് ആഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളം മതനിരപേക്ഷതയുടെ നാടാണെന്ന് വിളിച്ചു പറയുന്ന മറ്റൊരാഘോഷം. നക്ഷത്രവിളക്കു തൂക്കിയും സാന്റാ തൊപ്പി ധരിച്ചും ഉണ്ണിക്കുറിയിലൂടെ സമ്മാനങ്ങൾ കൈമാറിയും കേക്കു മുറിച്ച് മധുരം സമ്മാനിച്ചും നാം വീണ്ടും ആഘോഷത്തിന്റെ ആനന്ദത്തിലേക്ക് ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക