ഗവ. യു പി സ്കൂൾ ചെമ്പിളാവ്/ഐ.ടി. ക്ലബ്ബ്
വിദ്യാർത്ഥികൾക്കായി ആഴ്ചയിൽ ഒരിക്കൽ കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു. വിദ്യാർത്ഥികളിലെ അന്വേഷണത്വരയും നൂതന സാങ്കേതിക വിദ്യകളോടുള്ള അഭിനിവേശം വർധിപ്പിക്കുന്നതിനും ഈ ക്ലബ്ബിലെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.