ഗവ. യു പി എസ് ചന്തവിള/അക്ഷരവൃക്ഷം/ഒത്തൊരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമിച്ച്

സീതയും അമ്മുവും സഹോദരങ്ങളാണ്. നല്ലതുമാത്രം ചെയ്യുകയും പറയുകയും ചെയ്യുന്ന സഹോദരങ്ങൾ. ഒരു ദിവസം അവർ ദൂരെ ഒരു സ്ഥലത്തു പോയി .ചപ്പും ചവറും നിറഞ്ഞു കിടന്ന ഒരു സ്ഥലം. ആരേയും അവർ അവിടെയെങ്ങും കണ്ടില്ല. നമുക്ക് ഇവിടെ വ്യത്തിയാക്കിയാലോ " സീത അമ്മുവിനോട് ചോദിച്ചു. അവർ വൃത്തിയാക്കാൻ തുടങ്ങി.അവർ വൃത്തിയാക്കുന്നത് കണ്ടപ്പോൾ കുറേ കുട്ടികൾ വന്നു. അവരും കൂടി .കുട്ടികൾ വന്നപ്പോൾ അവരുടെ ബന്ധുക്കളും വന്നു.എല്ലാവരും ചേർന്ന് വൃത്തിയാക്കി. അങ്ങനെ ആ നാട് വൃത്തിയായി.അവർ എല്ലാവരോടുമായി പറഞ്ഞു. "പ്രിയപ്പെട്ടവരേ പരിസ്ഥിതി മലിനമാകാതെ സൂക്ഷിച്ചാൽ പല വിധ രോഗങ്ങൾ വരാതെ നോക്കാം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട

നവിതദാസ്.V .N
4 ഗവ. യു പി എസ് ചന്തവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ