ഗവ. യു പി എസ് കോലിയക്കോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2002 -23 അധ്യയന വർഷത്തിൽ സ്കൂളിന് ഐ.എസ്. ഒ അംഗീകാരം ലഭിച്ചു
  • 2022- 23 അധ്യയനവർഷത്തിൽ രണ്ടു കുട്ടികൾക്ക് എൽ.എസ്.എസ് രണ്ടു കുട്ടികൾക്ക് യു .എസ് .എസ് സ്കോളർഷിപ്പും കിട്ടി
  • കേരള സ്കൂൾ കലോത്സവത്തിൽ(2023-2024)
  • എൽ പി ഭരതനാട്യം ഒന്നാം സ്ഥാനം (എ ഗ്രേഡ്)
  • യുപി ഭാഗം തിരുവാതിര രണ്ടാം സ്ഥാനം( എ ഗ്രേഡ്)
  • എൽ പി മലയാളം പദ്യം ചൊല്ലൽ മൂന്നാം സ്ഥാനം( എ ഗ്രേഡ് ) തുടങ്ങി ഉന്നത നേട്ടം കൈവരിക്കാൻ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു.
  • കണിയാപുരം ഉപജില്ല ശാസ്ത്രോത്സവം( 2023- 20024  )നമ്മുടെ ചുണക്കുട്ടികൾ 14 എ ഗ്രേഡ്,15 ബി ഗ്രേഡ്,8സീ ഗ്രേഡ് തുടങ്ങി  ഉന്നത നേട്ടം കൈവരിച്ചു