ഗവ. യു പി എസ് കുലശേഖരം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 അധ്യയന വർഷത്തെ തിരുവനന്തപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യു. പി. വിഭാഗം മലയാളം കഥാരചനാ മത്സരത്തിലും,കഥാപ്രസംഗത്തിനും ഏഴാം ക്ലാസ്സിലെ അമീലിയ സാൻ പോൾ ഒന്നാം സ്ഥാനം നേടി. എൽ. പി വിഭാഗം ലളിതഗാനത്തിന് മൂന്നാം ക്ലാസ്സിലെ രഘുറാം. വി. ജി ഒന്നാം സ്ഥാനം നേടി.
2022-23 അധ്യയന വർഷത്തെ തിരുവനന്തപുരം ഉപജില്ലാ പ്രവർത്തി പരിചയ മേള വിജയികൾ
അദിനാൻ . എഫ് | IV A | ചവിട്ടി നിർമാണം | ഒന്നാം സ്ഥാനം |
---|---|---|---|
അഖിലേഷ്. ജി എസ്സ് | IV A | മുള ഉല്പന്നങ്ങളുടെ നിർമാണം | ഒന്നാം സ്ഥാനം |
നിരഞ്ജന. എസ്. ബാബു | II A | തടി കൊണ്ടുള്ള ഉല്പന്നങ്ങളുടെ നിർമാണം | രണ്ടാം സ്ഥാനം |
അദ്വൈത്. എസ്. എം | VII A | മുള ഉല്പന്നങ്ങളുടെ നിർമാണം | രണ്ടാം സ്ഥാനം |
നിരഞ്ജൻ .ബി. എസ് | VI A | തടി കൊണ്ടുള്ള ഉല്പന്നങ്ങളുടെ നിർമാണം | രണ്ടാം സ്ഥാനം |
2023-24 അധ്യയന വർഷം തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ശാസ്ത്ര മേളയിലും കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഗ്രേഡുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ്.എം.സി യുടെയും പി. ടി. എയുടെയും നേതൃത്വത്തിൽ ട്രോഫി നൽകി ആദരിച്ചു.
തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവം 2023-24
എൽ പി വിഭാഗം സംഘനൃത്തം | മൂന്നാം സ്ഥാനം |
---|---|
യു.പി വിഭാഗം നാടകം | ഒന്നാം സ്ഥാനം |
യു.പി വിഭാഗം കഥാപ്രസംഗം | മൂന്നാം സ്ഥാനം |
യു.പി വിഭാഗം ഒപ്പന | മൂന്നാം സ്ഥാനം |
2021-22 അധ്യയന വർഷത്തെ ഇൻസ്പെയർ അവാർഡിന് ആറാം ക്ലാസ്സ് വിദ്യാർത്ഥികളായ അമീലിയാ സാൻപോൾ, സന്തോഷ് രാജ് എന്നിവർ അർഹരായി. അധിക വായന