ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവ. യു പി എസ് കരുമം/അക്ഷരവൃക്ഷം/ പൂക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
പൂക്കാലം

വെളുത്തപ്പൂവേ മുല്ലപ്പൂ വേ
മഞ്ഞപ്പൂ വിതു ചേമന്തി
ചുവന്നിരിക്കും ചെമ്പരത്തി
നീലപ്പൂ വിതു കായാമ്പൂ
കനകാംബരമോ കാവി നിറം
റോസാപ്പൂക്കൾ പലനിറമുണ്ടേ

അനാമീക
3A ഗവ.യു പി എസ് കരുമം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത