ഗവ. യു. പി. എസ്. മേലില/അക്ഷരവൃക്ഷം/തടുത്ത് നിർത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
തടുത്ത് നിർത്തിടാം

തടുത്ത് നിർത്തീടാം നമുക്ക്
തടുത്ത് നിർത്തീടാം
കൊറോണ എന്നൊരു മഹമാരിയെ പിടിച്ചു കെട്ടീടാം
ചൈനയിലെ വുഹാനിൽ തുടങ്ങി
ഇററലി,സ്പെയിൻ, അമേരിക്ക
ബ്രിട്ടൻ, ഇന്ത്യ രാജ്യങ്ങളിൽ
പടർന്നു പിടിച്ച മഹാമാരിയെ
പിടിച്ചു കെട്ടീടാം നമുക്ക്
പിടിച്ചു കെട്ടീടാം
തടുത്ത് നിർത്തീടാം നമുക്ക്‌
തടുത്ത് നിർത്തീടാം
മാസ്ക്കും ഗ്ലൗസ്സും ധരിച്ചീടാം
സാമൂഹിക അകലം പാലിക്കാം
കൈകൾ ശുചിയായി കഴുകീടാം
വീട്ടിലിരുന്നീടാം നമുക്ക്‌
വീട്ടിലിരുന്നീടാം
പ്രതിരോധിച്ചീടാം നമുക്ക്
പ്രതിരോധിച്ചീടാം
കൊറോണ എന്നൊരു
മഹാമാരിയെ അതിജീവിച്ചീടാം
നമുക്ക് അതിജീവിച്ചീടാം
കൈകൊടുക്കാതെ നമുക്ക്
നമസ്തേ ചൊല്ലീടാം
ശുചിയായി നടന്നീടാം നമുക്ക്
ശുചിയായി നടന്നീടാം
തടുത്ത് നിർത്തീടാം നമുക്ക്
തടുത്ത് നിർത്തീടാം

ആദിത്യ ജയൻ
6 ഗവ. യു. പി. എസ്. മേലില
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത