ഗവ. യു.പി.എസ്. ചുമത്ര/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

2021 നവംബർ 1 ന് സ്‍ക‍ൂൾ ത‍ുറന്ന് പ്രവർത്തനമാരംഭിക്ക‍ുന്നതിന‍ുളള എല്ലാ മ‍ുന്നൊര‍ുക്കങ്ങള‍ും നേരത്തെത്തന്നെ പ‍ൂർത്തിയാക്കി. പി റ്റി എ യോഗങ്ങൾ, കൗൺസിലിങുകൾ , സ്ക‍ൂൾ ശ‍ുചീകരണം, അലങ്കരിക്കൽ ത‍ുടങ്ങിയവ രക്ഷിതാക്കള‍ുടെയ‍ും നാട്ട‍ുകാര‍ുടെയ‍ും പിന്തുണയോടെ സംഘടിപ്പിച്ച‍ു.

പ‍ുതിയ ക‍ുട്ടികളെ പ്രത്യേകം വരവേറ്റ‍ു. പ്രവേശനോത്സവ പരിപാടികൾ വാ‍ർഡ് കൗൺസിലർ ശ്രാ തോമസ് വഞ്ചിപ്പാലം ഉദ്ഘാടനം ചെയ്‍ത‍ു.

സ്‍ക‍ൂൾ സ‍ുരക്ഷ യോഗം - വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക