ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ്. ക്ലബ്ബുകളുടെ പ്രവർത്തനം വളരെ സജീവമായി വിദ്യാലയത്തിലുണ്ട് . ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് വിവിധ ദിനാചരണ പ്രവർത്തനങ്ങൾ നടക്കുന്നത് .
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- എക്കോ ക്ലബ്
- ഐ ടി ക്ലബ്
- ഗ്രന്ഥശാല
- വിദ്യാരംഗം
- ഗാന്ധിദർശൻ
സജീവ പ്രവർത്തനങ്ങൾ














