ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ജെ ബി എസ് ബ്രഹ്മപുരം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്‌സവം 2026-27.

ജി ജെ ബി എസ് ബ്രഹ്മപുരം 2026 27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ആഘോഷിക്കുകയുണ്ടായി.ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി ദീപ ബിജു ഉദ്ഘാടനം ചെയ്ത കർമ്മത്തിൽ മുൻ പ്രഥമ അധ്യാപിക ശ്രീമതി മിനി വർഗീസ്, അധ്യാപികമാരായ ശരണ്യ സിഎസ്, ടീന ആൻറണി എന്നിവർക്ക് പുറമേ രക്ഷകർത്താക്കളും കുട്ടികളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.

വിപ്രോ, തിങ്ക് പാം പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഐടി കമ്പനികൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്ത് അവർക്ക് ആശംസകൾ അറിയിച്ചു...