ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ/എന്റെ വിദ്യാലയം
ദൃശ്യരൂപം
2026-2027 അധ്യയന വർഷം ജൂൺ 1 ന് ആരംഭിച്ചു.പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വെച്ചായിരുന്നു.വളരെ വിപുലമായി നടന്നു. സ്വാഗതം ബഹുമാനപ്പെട്ട സ്കൂൾ പ്രിൻ്‍സിപ്പാൾ ഷംനാദ് സർ ആയിരുന്നു.ഉദ്ഘാടനം ചെയ്തത് ജില്ലാ പഞ്ചായത്ത് മെമ്പർ ജയലക്ഷമി ഐ യും അധ്യക്ഷസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ശിവലാലുമായിര്ന്നു.മുഖ്യഅതിഥിയായി മുൻ പ്രിൻസിപ്പാൾ ഷീല ടീച്ചറും പങ്കെടുത്തു.പിടിഎ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സജീവ സാന്നിധ്യമുണ്ടായിരുന്നു.സൈബർ സുരക്ഷ പ്രതിജ്‍ഞ കുട്ടികളും രക്ഷിതാക്കളും എടുത്തു.