ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം

അതിജീവിക്കാം അതിജീവിക്കാം

കോറോണയെ നമ‍ുക്ക് അതിജീവിക്കാം

കൊറോണ എന്ന വൈറസിനെ

നമു‍ുക്ക് ഒന്നിച്ച‍ു നേരിടാം

ഈ ലോക്ക്ഡൗൺ കാലം

അപ്പന‍ും അമ്മയ്‌ക്ക‍ും ചേച്ചിക്ക‍ും

ഒപ്പം കളിച്ച‍ും, പിന്നെ ക‍ുറച്ച‍ു നേരം പഠിച്ച‍ും

എല്ലാവർക്ക‍ുവേണ്ടിയ‍ും പ്രാർത്ഥിച്ച‍ും

ശ‍ുചിത്വം പാലിച്ച‍ുകൊണ്ട‍ും

ഈ മഹാമാരിയെ അതിജീവിക്കാം .

മേരിഅനീററ
5A ഗവ :എൽ .പി എസ്‌ എളങ്ക‍ുന്നപ്പ‍ുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കവിത