ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പ്ലാസ്റ്റിക്കുകൾ വലിച്ചെറിയരുത്. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ചപ്പുചവറുകൾ നശിപ്പിച്ചു കളയണം. ഒരിക്കലും വെള്ളം പാഴാക്കരുത്. മരങ്ങൾ മുറിക്കാൻ അനുവദിക്കരുത്. എല്ലാവരും വൃക്ഷങ്ങൾ നട്ടു വളർത്തണം.

അലൻ
1 ഗവ.എൽ.പി.എസ് .പള്ളിപ്പുറം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം