ഗവ. എൽ പി എസ് എളന്തിക്കര/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
   വിദ്യാരംഗം
   ഭാഷാക്ലബ്
   ഗണിതക്ലബ്
   ഹെൽത്ത്ക്ലബ്
   നേച്ച൪ക്ലബ്
   ശുചിത്വ ക്ലബ്ബ്
   സയൻസ് ക്ലബ്ബ്
   സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാ൪ത്ഥികളിൽ വ്യക്തി ശൂചിത്വം,പരിസര ശൂചിത്വം,വിദ്യാലയ ശൂചിത്വം എന്നിവ വള൪ത്തൂക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ ഹെൽത്ത്ക്ളബ് രുപീകരിച്ച് പ്രവ൪ത്തിച്ചൂ വരുന്നു . ഹെൽത്ത് ക്ളബ് ഏറ്റെടൂത്ത് നടത്തൂന്ന പ്രവ൪ത്തന്നങ്ങൾ-വ്യക്തി ശൂചിത്വം ഉറപ്പാക്കൂന്നു, ടോയ് ലറ്റ് ശൂചിത്വത്തി൯െറ മേൽനോട്ടം ഉറപ്പാക്കൽ ,മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കൽ ,ക്ലാസ് റൂം ശൂചിത്വം ഉറപ്പാക്കൽ, വിദ്യാലയ ശൂചത്വം ഉറപ്പാക്കൽഎന്നിവയാണ്. നേച്ച൪ക്ലബ് ; പരിസ്ഥിതി സംരക്ഷണം,പ്ലാസ്റ്റിക് നിരോധനം, മാലിന്യങ്ങൾ ശേഖരിച്ച് വളമാക്കി പച്ചക്കറികൾക്കും പൂന്തോട്ടത്തിലും ഉപയോഗിക്കൽ പ്ലാസ്റ്റിക് ഉപേക്ഷിക്കുവാനും തുണിസഞ്ചി ശീലമാക്കുവാനുംവേണ്ടുന്ന ബോധവൽക്കരണം നടത്തൽ തുടങ്ങിയവയാണ്. അഗ്രികള്ച്ച൪ ക്ലബ്സ്; പച്ചക്കറിത്തോട്ട നിർമ്മാണം, പൂന്തോട്ട നിർമ്മാണം തുടങ്ങിയവയാണ്.