ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്


എന്റെ കേരളം
സുന്ദര കേരളം
കേരം നിറയും കേരളം
എന്റെ സുന്ദര കേരളം
 
      ജന്മനാട് കേരളം
      ജന്മപുണ്യ കേരളം
      ഇവിടെ നമ്മൾ ജീവിക്കും
      ജീവിത കോടി പാറിക്കും
 
ജീവിതമാണ് ലക്ഷ്യം
എതിര്ത്തു നിന്ന് പോരാടിടാം
വിജയമെന്ന ലക്ഷ്യമായി
ഒരുമയുള്ള കേരളം
  

രാജേഷ് എസ്
1 എ ജി എൽ പി ബി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത