ഗവ. എൽ. പി. എസ്. മച്ചേൽ/അക്ഷരവൃക്ഷം/എൻ്റെ പ്രകൃതി
എൻ്റെ പ്രകൃതി
ചുറ്റുപാടുകളിൽ നിന്നും നിരീക്ഷണത്തിലൂടെയുള്ള പഠനമാണ് ഉത്തമ പഠനം എന്ന ഗുരുദേവൻ്റെ വാക്കുകൾ ഈ അവസരത്തിൽ ഓർമ്മിക്കുന്നു . മനുഷ്യരുൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും തുല്യ അവകാശമാണ് ഈ ഭൂമിയുടെ മേൽ ഉള്ളത് . എന്നാൽ മനുഷ്യൻ്റെ പ്രകൃതിക്കുമേലുള്ള കടന്നു കയറ്റം വലിയ വിനാശങ്ങളാണ് ഉണ്ടാക്കുന്നത് . പകർച്ചവ്യാധികളുടെ ഈ അവധിക്കാലത്ത് ഞാൻ ധാരാളം പക്ഷികളെയും അവയുടെ ശബ്ദങ്ങളും കേൾക്കുന്നുണ്ട് . ആകാശത്തിലൂടെ വിമാനങ്ങൾ ഇല്ലാത്തതായിരിക്കാം പക്ഷികൾക്ക് ആകാശത്തിലൂടെ പറക്കാൻ പേടിയില്ലാത്തത് . വ്യത്യസ്തമായ പല ജീവജാലങ്ങളെയും ഈ വേനൽകാലത്ത് എനിക്ക് കാണാൻ കഴിയുന്നു
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം