ഗവ. എൽ. പി. എസ്. കൊണ്ണിയൂർ/അക്ഷരവൃക്ഷം/കോവിഡ് 19 ഉം പ്രതിരോധവും
കോവിഡ് 19 ഉം പ്രതിരോധവും
ആദ്യമായി കൊറോമ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്.കൊറോണ വൈറസിനു കോവിഡ് 19 എന്ന പേരിട്ടത് ലോകാരോഗ്യ സംഘടനയാണ്.2019 ഡിസംബർ 31 നാണ് കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് ഇത്.ലീവൻ ലിയാങ് എന്ന വ്യക്തിയിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്.ഇന്ത്യയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.തൃശൂരിലാണ് കേരളത്തിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. കൊറോണ എന്ന മഹാമാരിയെ തുരത്താൻ വ്യക്തിശുചിത്വം,ശാരീരിക അകലം എന്നിവ പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണം.പ്രായമായവരും,കുട്ടികളും നന്നായി സൂക്ഷിക്കണം.കോവിഡ് 19 നെ നമുക്ക് ഒന്നിച്ച് പ്രതിരോധിക്കാം.ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം