ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/ക്ലബ്ബുകൾ/2025-26
ദൃശ്യരൂപം
ഗാന്ധിദർശൻ ക്ലബ് :
ക്ലബ്ബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടു ലോഷൻ നിർമ്മാണം നടത്തി. ഒക്ടോബർ 30 രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തുകയും പ്രാർത്ഥന നടത്തുകയും ചെയ്തു