ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/ തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ


പച്ച ഉടുപ്പിട്ട തത്ത മ്മേ
ആരു നിനക്കി നിറം നൽകി
പാട്ടുകൾ പാടും തത്തമ്മേ
പറന്നു പോകുന്നത് എങ്ങോട്ടാ
പാറി നടക്കാൻ എന്തു രസം
എന്നോടൊപ്പം കൂടാമോ
എന്നെ കൂടെ വിളിക്കാമോ


 

ശ്രീഹരി എം ആർ
2 B ഗവ. എൽ.പി.എസ്. പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത