ഗവ. എച്ച് എസ് കുറുമ്പാല/ പരിസ്ഥിതി ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ ചെടികളും അലങ്കാര ചെടികളും വച്ചുപിടിപ്പിച്ചു . സ്കൂളും പരിസരവും വൃ ത്തി യായി സൂക്ഷിക്കുന്നതിന്റെ ചുമതലയും പരിസ്ഥിതി ക്ലബ് ചെയ്യ്തു. പച്ചക്കറിത്തോട്ടം ഉണ്ടാക്കി .