ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/പരിസ്ഥിതി ക്ലബ്ബ്
ഗവൺമെന്റ് ഹൈസ്കൂൾ അതിരാറ്റു കുന്ന് പരിസ്ഥിതി ക്ലബ്ബ് ശ്രീ റെജി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു അൻപതോളം കുട്ടികൾ അംഗങ്ങളായുള്ള ഈ ക്ലബ്ബ് അന വധിയായ പഠന, പാഠ്യേതര പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ട്. പരിസ്ഥിതി ദിനം,പക്ഷിനിരീക്ഷണ ദിനം, ജലദിനം,ഭൗമദിനം തുടങ്ങിയ ദിനാചരണങ്ങൾ ആചരിക്കുകയും പരിസ്ഥിതി അവബോധ ക്ലാസുകൾ, മത്സരങ്ങൾ, ചിത്രപ്രദർശനങ്ങൾ തുടങ്ങിയവ സ്കൂളിൽ നടത്തിവരികയും ഔഷധ സസ്യത്തോട്ടം നിർമ്മിക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്നുണ്ട്.