ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

അനിമൽക്ലബ്ബ്

അനിമൽ ക്ലബ്ബ് ഈ സ്ക്കൂളിൽ പ്രവർത്തിയ്ക്കുന്നില്ലെങ്കിലും ഒരു ശലഭോദ്യാനം നിർമ്മിച്ച് പരിപാലിച്ചുപോരുന്നു. 2018 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ സ്ക്കൂൾ പരിസരത്ത് പക്ഷിമഗാദികൾക്കായി ജീവജലം ഒരുക്കി.