ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
കൊറോണ :-മൂന്നു നാനോമീറ്റർ വലിപ്പമുള്ള ഈ വൈറസ് ലോകത്തിനു തന്നെ ഭീഷണിയാണ് . ഈ രോഗം വരാതിരിക്കാൻ നമ്മുക്ക് വീടുകളിൽ തന്നെ കഴിയാം . ഇപ്പോൾ നമ്മുടെ രാജ്യത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് . കുറെ ആളുകൾ ഇതെലാം അനുസരിച്ചു വീടിനുള്ളിൽ തന്നെ ഇരിക്കുന്നുണ്ട് . പക്ഷെ ഇതെല്ലാം അനുസരിക്കാതെ പുറത്തിറങ്ങുന്നവരുമുണ്ട് . അവർക്കു നിയമപരമായ ശിക്ഷകൊടുക്കുകയും ചെയുന്നുണ്ട് . അതിനോടൊപ്പം ലാത്തിക്കടിയും കൊള്ളാറുണ്ട് . ഇതുപോലെതന്നെ 1720 ത്തിലും , 1820 ത്തിലും , 1920 ത്തിലും വൈറസുകളുടെ വിളയാട്ടമായിരുന്നു . നൂറ്റാണ്ടുകളുടെ ഓരോ ഇരുപതുകളിലുമാണ് ഇത് പിടികൂടിയിരിക്കുന്നത് .
ഈ നാലു വൈറസുകളിലും ആയിരകണക്കിന് ജനങ്ങളാണ് മരണമടഞ്ഞത് . കോറോണയെ നമ്മുക്ക് ഇല്ലാതാക്കാം . ഇടയ്ക്കിടെ കൈകൾ കഴുകുക അല്ലെങ്കിൽ ആൽക്കഹോൾ കോൺടെന്റ് സാനിറ്റൈസർ ഉപയോഗിക്കാം . വീട്ടിൽ നിന്ന് പുറത്തിറക്കാതിരിക്കാം . "ഭയമല്ല ജാഗ്രതയാണ് വേണ്ടത് "
സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം