2009-10, 210-11, 2011-12 എന്നീ അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കായിക
മേളയിൽ ഒന്നാം സ്ഥാനം.
വൈത്തിരി ഉപജില്ലാ കായിക മേള
2012 S.S.L.C പരീക്ഷയിൽ 9 വിഷയങ്ങൾക്ക് A+ നേടിയ ജഗൻ പി.
2012 ലെ ജില്ലാ കായിക മേളയിൽ നിന്ന്. (അജിത് എ.)
ജില്ലാ കായിക മേളയിൽ നിന്ന്.
2012 അദ്ധ്യയന വർഷത്തിൽ കേരളത്തിലെ എല്ലാ എം. ആർ.എസിലേയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്തുവച്ചു നടത്ത എം.ആർ. എസ്. സയൻസ് ഫെയറിൽ വിജയം നേടി.
2012 ൽ നടന്ന സർഗ്ഗോൽസവത്തിൽ നിന്ന്.2012 ൽ നടന്ന സർഗ്ഗോൽസവത്തിൽ നിന്ന്.
2013 ൽ സുബ്രതോ ഫുട്ബോൾ ജില്ലാ തലത്തിൽ വിജയിച്ച് സംസ്ഥാനതലത്തിൽ പങ്കെടുക്കാൻകഴിഞ്ഞു.
2009-10 അദ്ധ്യയന വർഷത്തെ 100% വിജയം.2009-10 അദ്ധ്യയന വർഷത്തെ 100% വിജയം.