ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ഒരുതരം വൈറസാണ് കൊറോണ. മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വൈറസ്. കൊവിഡ് -19 എന്നതാണ് ഇതിന്റെ അപരനാമം. കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ് കൊവിഡ് - 19 ന്റെ പൂർണ രൂപം. ചൈനയിലെ വുഹാനിലാണ് കൊവിഡ് - 19 ലോകത്ത് ആദ്യം റിപ്പോർട്ട് ചെയ്തത്. 4 മാസം കൊണ്ട് അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിക്കഴിഞ്ഞു. കൊറോണ എന്നത് ഒരു ലാറ്റിൻ വാക്കാണ്. കിരീടം എന്ന് അർഥം. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഒത്തിരി മുള്ളുകളുള്ള ഒരു കിരീടം പോലെയിരിക്കും ഈ വൈറസ്. കൊറോണ വൈറിഡേ എന്നതാണ് കൊറോണ വൈറസിന്റെ കുടുംബപ്പേര്. കേരളത്തിലെ തൃശൂരിലാണ് കൊവിഡ് - 19 ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. ശ്വാസകോശത്തെയാണ് കൊറോണ ബാധിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ ക്യാംപെയിനാണ് ബ്രേക്ക് ദി ചെയിൻ. യു എസ്സിലെ കാലിഫോർണിയയിലാണ് കൊറോണ എന്നു പേരുള്ള നഗരം സ്ഥിതിചെയ്യുന്നത്.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം