സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം/ഗ്രന്ഥശാല
ദൃശ്യരൂപം
സ്കൂളിൽ ജനറൽ ലൈബ്രറിയും ക്ലാസ്സ് ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. ജനറൽ ലൈബ്രറിയിൽ 5671 പുസ്തകങ്ങളുണ്ട്. എല്ലാ ക്ലാസ്സുകളിലേക്കും പുസ്തകങ്ങൾ വിതരണം ചെയ്യുകയും കുട്ടികൾക്ക് വായിക്കാനാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ് മുറികളിൽ തന്നെ ലഭ്യമാക്കുകയും ചെയ്യുന്നു.