ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/പായും തീവണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പായും തീവണ്ടി



ചൂ .... ചൂ....
ചുക് ചുക് ചുക് ചുക്
ചുക് ചുക് ചുക് ചുക്
കൂകിപായും തീവണ്ടി
എന്തൊരു ചന്തം തീവണ്ടി
പാളത്തിൽ ഓടും തീവണ്ടി
അനുസരണയുള്ളൊരു തീവണ്ടി
നീണ്ടുകിടക്കും തീവണ്ടി
സുന്ദരിയാണെൻ തീവണ്ടി
ചൂ ....ചൂ....ചൂ ...
ചൂ....ചൂ ....ചൂ....




 

ഇമ്മാനുവൽ ഒ ജെ
3 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത