ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി/അംഗീകാരങ്ങൾ
2013 മുതൽ തുടർച്ചയായ 4 വർഷം ആറന്മുള സബ് ജില്ലയിൽ മികച്ച പി ടി എ അവാർഡ് നേടിയിട്ടുള്ള സ്കൂളാണ് ഗവ.മോഡൽ എൽ പി സ്കൂൾ മെഴുവേലി.
സബ് ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻമാരായ ഈ സ്കൂൾ സബ് ജില്ലാ കായിക മേളകളിലും മികച്ച നിലവാരം പുലർത്തുന്നു.